ഒമാനില്‍ ഇന്ന് മുതല്‍ ഭാഗികമായി മഴയ്ക്ക് സാധ്യത

oman rain

ഇടയ്ക്കിടെ ഇടിമിന്നലോടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ ഒമാന്റെ ചില ഭാഗങ്ങളില്‍ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.ന്യൂനമര്‍ദ്ദം ഒമാന്റെ അന്തരീക്ഷത്തെ ബാധിക്കുമെന്ന് കാലാവസ്ഥ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.
മുസന്ദം ഗവര്‍ണറേറ്റില്‍ മേഖങ്ങള്‍ രൂപം കൊള്ളാന്‍ തുടങ്ങുമെന്നും വ്യത്യസ്ത തീവ്രതയില്‍ മഴയുണ്ടായേക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ഇടയ്ക്കിടെ ഇടിമിന്നലോടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

tRootC1469263">

Tags