സലാല വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീ ഇനി കാര്‍ഡ് വഴി അടയ്ക്കാം
May 24, 2025, 14:01 IST
യാത്രക്കാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ പറഞ്ഞു.
സലാല രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും പാര്‍ക്കിങ് ഫീസ് അടയ്ക്കാം. ഇതിനായി വിമാനത്താവളത്തില്‍ ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകള്‍ (എടിഎം) സ്ഥാപിച്ചു.
യാത്രക്കാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ പറഞ്ഞു.
.jpg)