സൗദിയില്‍ ഇന്ത്യക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച പാക്കിസ്ഥാന്‍ പൗരന്‍ പിടിയില്‍

arrest1
arrest1

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

സൗദി അറേബ്യയില്‍ ഇന്ത്യക്കാരനെ കത്തി ഉപയോഗിച്ച് കുത്തിപരുക്കേല്‍പ്പിച്ച് പണം പിടിച്ചുപറിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാക്കിസ്ഥാന്‍ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് റിയാദ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

സൈബര്‍ ക്രൈം വിരുദ്ധ നിയമം ലംഘിച്ചതിന് ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
 

Tags