ഡ്രോണ്‍ കണ്ടാല്‍ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഒമാന്‍ മന്ത്രാലയം

Pak drone

രാജ്യത്തേക്ക് വരുന്ന ഡ്രോണുകള്‍ കണ്ടാല്‍ വിവരം നല്‍കണം.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡ്രോണ്‍ ആക്രമണം തടയാന്‍ ജനങ്ങളുടെ സഹകരണം തേടി ഒമാന്‍ ഭരണകൂടം. ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രവാസികളോടും പൗരന്മാരോടുമാണ് അറിയിപ്പ്.

രാജ്യത്തേക്ക് വരുന്ന ഡ്രോണുകള്‍ കണ്ടാല്‍ വിവരം നല്‍കണം. രാജ്യത്തിന് നേരെയുള്ള ആക്രമണം ഒരുമിച്ച് നേരിടുന്നതിന്റെ ഭാ?ഗമായാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

tRootC1469263">

Tags