ഒമാനില്‍ ഇന്ന് മുതല്‍ നാലു ദിവസം തുടര്‍ച്ചയായ അവധി
Jan 15, 2026, 14:23 IST
ജനുവരി 16,17 വാരാന്ത്യ അവധികള്‍ കൂടെ ചേരുന്നതോടെ നാലു ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.
ഒമാനില്‍ ഇന്ന് മുതല്‍ നാലു ദിവസം തുടര്‍ച്ചയായ അവധി. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ സ്ഥാനാരോഹണ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് പൊതു അവധിയാണ്.
ജനുവരി 18 വ്യാഴാഴ്ച ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ചും അവധിയാണ്.
ജനുവരി 16,17 വാരാന്ത്യ അവധികള്‍ കൂടെ ചേരുന്നതോടെ നാലു ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.
.jpg)