ഒമാന്‍ സുരക്ഷിതം ; രാത്രി ഒറ്റയ്ക്ക് നടക്കാം

oman police
oman police

നാഷണല്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

രാത്രി കാലങ്ങളിലും ഒമാന്‍ സുരക്ഷിതമാണെന്ന് ജനം. രാത്രി സമയങ്ങളില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ സുരക്ഷിതരാണെന്ന് 90 ശതമാനം പേരും പറഞ്ഞു. നാഷണല്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും അക്രമം കുറയ്ക്കുന്നതിലും ഗണ്യമായ പുരോഗതി നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊലപാതക നിരക്കില്‍ ഗണ്യമായ കുറവുണ്ടായി.
 

tRootC1469263">

Tags