പ്രവാസികളുടെ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനവുമായി ഒമാന്‍
Nov 24, 2025, 13:49 IST
രാജ്യത്തിന്റെയും ദേശീയ നിയമ നിര്‍മ്മാണത്തിന്റെയും അടിസ്ഥാന നിയമത്തിന് അനുസൃതമായി റിക്രൂട്ട്‌മെന്റ് തത്വങ്ങള്‍ സംരക്ഷിക്കും.
പ്രവാസികളുടെ റിക്രൂട്ട്‌മെന്റ് മേഖലയെ നിയന്ത്രിക്കുന്നതിനായി പുതിയ സംവിധാനം പ്രഖ്യാപിച്ച് ഒമാന്‍.
റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ മേല്‍നോട്ടം വഹിക്കുക, ധാര്‍മിക മാനദണ്ഡങ്ങള്‍ നടപ്പിലാക്കുക, തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുക, നിയന്ത്രിത മാര്‍ഗങ്ങളിലൂടെ യോഗ്യതുള്ള പ്രവാസി തൊഴിലാളികളെ കൊണ്ടുവരാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് സംവിധാനം ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെയും ദേശീയ നിയമ നിര്‍മ്മാണത്തിന്റെയും അടിസ്ഥാന നിയമത്തിന് അനുസൃതമായി റിക്രൂട്ട്‌മെന്റ് തത്വങ്ങള്‍ സംരക്ഷിക്കും.
.jpg)