ഒമാനിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം ; രണ്ട് പ്രവാസികൾ മരിച്ചു

accident

ഒമാനിൽ ട്രക്കുകൾ കൂട്ടിയിടിച്ച് രണ്ട് പ്രവാസികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഷർഖിയ ഗവർണറേറ്റിലെ ബിദിയ പ്രദേശത്ത് സുൽത്താൻ തുവൈനി ബിൻ സഈദ് റോഡിലെ ബിദ്ബിദ്-ഷർഖിയ പാലത്തിനടിയിലാണ് രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. 

ഇതേ റോഡിൽ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങൾ കൂടി അപകടത്തിൽപ്പെട്ടു.

tRootC1469263">

Tags