മസ്‌കത്ത് നൈറ്റ്‌സിന് ഔദ്യോഗിക തുടക്കമായി

oman

വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ സമയം വിനോദ പരിപാടികള്‍ അരങ്ങേറും.

മസ്‌കത്തില്‍ ആഘോഷ നാളുകള്‍ക്ക് കോടിയേറി. 31 ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന മസ്‌കത്ത് നൈറ്റ്‌സിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ആദ്യ ദിനത്തില്‍ തന്നെ ആയിരങ്ങള്‍ വിവിധ ഫെസ്റ്റിവല്‍ വേദികളിലെക്കൊഴുകി. എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി 11 വരെയാകും മസ്‌കത്ത് നൈറ്റ്‌സ് അനുബന്ധ പരിപാടികള്‍.

tRootC1469263">


വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ സമയം വിനോദ പരിപാടികള്‍ അരങ്ങേറും.
ഖുറം നാച്ചുറല്‍ പാര്‍ക്ക്, ആമിറാത്ത് പബ്ലിക് പാര്‍ക്ക്, ഒമാന്‍ ഓട്ടോ മൊബൈല്‍ അസോസിയേഷന്‍, റോയല്‍ ഓപ്പറ ഹൗസ് മസ്‌കത്ത്, സീബ് ബീച്ച്, ഖുറിയാത്ത് വിലായത്ത്, വാദി അല്‍ ഖൂദ്, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ മസ്‌കത്ത് ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലാണ് ഫെസ്റ്റിവല്‍ വേദികള്‍.
 

Tags