അറബ് റോഡ് സുരക്ഷാ തലസ്ഥാനമായി മസ്കത്ത്
Nov 23, 2026, 07:34 IST
ഫെഡറേഷന്റെ എക്സിക്യൂട്ടിവ് ഓഫീസ് അംഗീകരിച്ച റോഡ് സുരക്ഷാ മാനദണ്ഡങ്ങളിലും വ്യവസ്ഥകളിലും 76 ശതമാനത്തിലധികം സ്കോര്‍ നേടിയാണ് മസ്കത്ത് ഒന്നാമതെത്തിയത്.
അറബ് റോഡ് സേഫ്റ്റി ഫെഡറേഷന്റെ 2026 ലെ റോഡ് സുരക്ഷാ തലസ്ഥാനമായി മസ്കത്തിനെ തിരഞ്ഞെടുത്തു.
ഫെഡറേഷന്റെ എക്സിക്യൂട്ടിവ് ഓഫീസ് അംഗീകരിച്ച റോഡ് സുരക്ഷാ മാനദണ്ഡങ്ങളിലും വ്യവസ്ഥകളിലും 76 ശതമാനത്തിലധികം സ്കോര്‍ നേടിയാണ് മസ്കത്ത് ഒന്നാമതെത്തിയത്.
രാജ്യത്തെ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ക്കും ഗതാഗത സുരക്ഷാ നടപടികള്‍ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടം.
.jpg)

