കുവൈത്തില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി
Jun 19, 2026, 15:24 IST
യാത്രക്കാരുടെ വര്‍ധന കണക്കിലെടുത്ത്, ഈ ടെര്‍മിനലിന്റെ ശേഷി പരമാവധി പ്രയോജനപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.
വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും യാത്ര കൂടുതല്‍ സുഗമമാക്കാനും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ നാലാം ടെര്‍മിനലില്‍ നിന്ന് കൂടുതല്‍ എയര്‍ലൈനുകള്‍ പ്രവര്‍ത്തനം തുടങ്ങി.
യാത്രക്കാരുടെ വര്‍ധന കണക്കിലെടുത്ത്, ഈ ടെര്‍മിനലിന്റെ ശേഷി പരമാവധി പ്രയോജനപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ജനങ്ങള്‍ക്ക് മികച്ച യാത്രാനുഭവം നല്‍കി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നു സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
.jpg)

