കുവൈത്തിലേക്ക് കൂടുതല്‍ വിദേശ സര്‍വീസുകള്‍
Aug 8, 2026, 13:37 IST
അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് വിമാനങ്ങളും ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകളുമാണ് പുനരാരംഭിക്കുന്നത്.
കുവൈത്തിലേക്ക് കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തിഹാദ് എയര്‍വേയ്‌സും ഖത്തര്‍ എയര്‍വേയ്‌സും കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ ഇന്ന്മുതല്‍ വീണ്ടും ആരംഭിക്കും. സുരക്ഷാ സാഹചര്യങ്ങളെ തുടര്‍ന്ന് ഇവ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് വിമാനങ്ങളും ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകളുമാണ് പുനരാരംഭിക്കുന്നത്.
.jpg)