ബാങ്കിനുള്ളില്‍ നിന്ന് പണം മോഷ്ടിച്ചു ; പ്രതി അറസ്റ്റില്‍

google news
thief

ബാങ്കിനുള്ളില്‍ നിന്ന് ഉപയോക്താവിന്റെ പക്കലുണ്ടായിരുന്ന പണം മോഷ്ടിച്ച പ്രതിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇടപാടുകളുമായി ബാങ്കിലെത്തിയ ഉപഭോക്താക്കളില്‍ ഒരാളുടെ പക്കല്‍ നിന്ന് 71628 റിയാലാണ് പ്രതി മേഷ്ടിച്ചത്.
ബാങ്കിലെത്തിയ ഉപയോക്താവ് പണം നിറച്ച ബാഗ് അശ്രദ്ധമായി വയ്ക്കുകയും മോഷ്ടാവ് ബാഗെടുത്ത് പുറത്തേക്കോടുന്ന ദൃശ്യങ്ങള്‍ ബാങ്കിലെ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞതോടെയാണ് പ്രതിയെ പിടികൂടിയത്.
 

Tags