ബഹ്‌റൈനില്‍ നേരിയ ഭൂചലനം

earth
earth

രാജ്യത്തെ താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

 ബഹ്‌റൈനില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഡിസംബര്‍ 1ന് പുലര്‍ച്ചെയാണ് ബഹ്റൈനില്‍ ഭൂചലനം അനുഭവപ്പെട്ടത്. രാജ്യത്തെ താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 8 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായത്. ബഹ്റൈന്‍ സമയം പുലര്‍ച്ചെ 2.58നാണ് (യുഎഇ സമയം പുലര്‍ച്ചെ 3.58) ഭൂചലനം ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയില്‍ അനുഭവപ്പെട്ടില്ല.

tRootC1469263">

Tags