മലയാളി യുവാവ് സൗദിയില്‍ മരണമടഞ്ഞു

death

ഏതാനും ദിവസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.


മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്വദേശി സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖഫ്ജിയില്‍ മരണമടഞ്ഞു. പുളിക്കല്‍ നരിക്കുത്ത് നൂര്‍ജഹാന്റെയും തിരൂരങ്ങാടി മകന്‍ അഫ്ളുല്‍ ഹഖ് ആണ് മരിച്ചത്. 30വയസായിരുന്നു.
സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഏതാനും ദിവസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
സഹോദരങ്ങള്‍ അജ്മല്‍, നജ്ല. സഹോദരി ഭര്‍ത്താവ് ഫൈസല്‍ ബാബു.

tRootC1469263">


 

Tags