കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവതി മരിച്ചു
Nov 26, 2025, 14:10 IST
കുവൈത്തി വീട്ടില്‍ വെച്ചുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവതി മരിച്ചു. കുവൈത്തി വീട്ടിലെ ജീവനക്കാരിയായ ഇടുക്കി കാഞ്ചിയാര്‍ സ്വദേശിനി തോട്ടത്തില്‍ വീട്ടില്‍ രശ്മി (47) ആണ് അമീരി ഹോസ്പിറ്റലില്‍ വെച്ച് മരണമടഞ്ഞത്.
കുവൈത്തി വീട്ടില്‍ വെച്ചുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് വിശ്വനാഥന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ തുടങ്ങി
tRootC1469263">.jpg)


