യുഎഇയിൽ നിന്ന് പരിമിതമായ സർവീസുകൾ ആരംഭിച്ച് എയർ അറേബ്യ

Air Arabia begins limited services from UAE


ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന്  പരിമിതമായ തോതില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ അറേബ്യ. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവക്ക് പുറമെ ട്രാവല്‍ ഏജന്റുമാര്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനാകും. റദ്ദാക്കിയ പഴയ ടിക്കറ്റുകള്‍ ഉപയോഗിച്ച് റീ-ബുക്കിംഗ് നടത്താനും യാത്രക്കാര്‍ക്ക് അവസരമുണ്ട്.

tRootC1469263">

അതേസമയം, ഗള്‍ഫ് മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഒമാന്‍ എയര്‍ ദുബായ്, കുവൈത്ത്, ബഹ്‌റൈന്‍ അടക്കമുള്ള പ്രധാന സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് 15 വരെ റദ്ദാക്കി. സൗദി എയര്‍ലൈന്‍സും അബുദാബി, ദോഹ, കുവൈത്ത് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസുകള്‍ തുടരുന്നുണ്ട്. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞവര്‍ക്കായി ബഹ്‌റൈന്‍ ഒരു മാസത്തെ സാവകാശം അനുവദിച്ചതും വിസ കാലാവധി 

Tags