ആജീവനാന്ത വിലക്ക് ; 27 നഴ്‌സുമാരെ പുറത്താക്കി ഖത്തര്‍
Aug 12, 2026, 11:46 IST
കഴിഞ്ഞ ആറു മാസത്തിനിടെയാണ് ഇത്രയും പേര്‍ പിടിയിലായത്. പ്രാഥമിക പരിശോധനയില്‍ തന്നെ രേഖകള്‍ വ്യാജമെന്ന് കണ്ടെത്തി.
വ്യാജ പ്രവൃത്തി പരിചയ രേഖകള്‍ ഹാജരാക്കി നഴ്‌സിങ് ജോലി നേടിയ 27 പേരെ ഖത്തര്‍ പുറത്താക്കി. രാജ്യത്തെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി.
ഉദ്യോഗാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടികള്‍ക്കിടെയാണ് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ആറു മാസത്തിനിടെയാണ് ഇത്രയും പേര്‍ പിടിയിലായത്. പ്രാഥമിക പരിശോധനയില്‍ തന്നെ രേഖകള്‍ വ്യാജമെന്ന് കണ്ടെത്തി.
.jpg)