ലിബിയയിലെ ചുഴലിക്കാറ്റ് ; സഹായവുമായി രണ്ടാമത്തെ കുവൈത്ത് വിമാനം യാത്ര തിരിച്ചു

google news
kuwait
ലിബിയയിലെ ചുഴലിക്കാറ്റ് ബാധിതരെ സഹായിക്കാന്‍ 41 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി രണ്ടാമത്തെ കുവൈത്ത് വിമാനം യാത്ര തിരിച്ചു.
വിദേശകാര്യമന്ത്രാലയം, സാമൂഹിക കാര്യ മന്ത്രാലയം എന്നിവര്‍വിവിധ ചാരിറ്റി സംഘടനകള്‍ക്കൊപ്പം ചേര്‍ന്നാണ് ഏകോപിപ്പിച്ചത്. 
 

Tags