കുവൈത്തിന്റെ ഹജ്ജ് കോട്ട വര്‍ധിപ്പിക്കണമെന്ന് ആവശ്യം

hajj

കുവൈത്തിന്റെ ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കുന്നതിനായി സൗദി ഹജ്ജ് മന്ത്രാലയത്തിന് അപേക്ഷ നല്‍കിയതായി മന്ത്രാലയം. രാജ്യത്തിന് ഈ വര്‍ഷം അനുവദിച്ച ക്വോട്ട എട്ടായിരം ആണ്. ഓണ്‍ലൈന്‍ വഴി 40000 ത്തോളം അപേക്ഷകള്‍ എത്തിയിരുന്നു. കൂടുതല്‍ അപേക്ഷകള്‍ പരിഗണിക്കേണ്ടിവരികയാണ്.. 
താമസ സൗകര്യം ഉള്‍പ്പെടെ തീര്‍ത്ഥാടകരുടെ കാര്യത്തില്‍ സജ്ജമാക്കിയതായി അധികൃതര്‍ പറഞ്ഞു.
 

Share this story