കുവൈത്ത് അമീറിന്റെ അധികാരത്തെ ചോദ്യം ചെയ്തു, പ്രമുഖ ബ്ലോഗര്‍ക്ക് ശിക്ഷ
May 15, 2025, 14:19 IST
'എക്‌സ്' പ്ലാറ്റ്ഫോമില്‍ അമീറിനെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് നടപടി.
അമീറിന്റെ അധികാരത്തെയും അവകാശങ്ങളെയും പരസ്യമായി ചോദ്യം ചെയ്തതിന് 'സാള്‍ട്ടി ചീസ്' എന്നറിയപ്പെടുന്ന ഒരു ബ്ലോഗര്‍ക്ക് രണ്ട് വര്‍ഷത്തെ കഠിന് തടവ് ശിക്ഷ വിധിച്ച അപ്പീല്‍ കോടതിയുടെ വിധി കാസേഷന്‍ കോടതി ശരിവച്ചു. പ്രതി 'എക്‌സ്' പ്ലാറ്റ്ഫോമില്‍ അമീറിനെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് നടപടി.
tRootC1469263">ഇത് അമീറിന്റെ സ്ഥാനത്തെയും അധികാരത്തെയും ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനകളിലൂടെ ഒരു പൊതുവേദിയില്‍ അമീറിന്റെ അവകാശങ്ങളെയും അധികാരത്തെയും ചോദ്യം ചെയ്തതിന് പബ്ലിക് പ്രോസിക്യൂഷന്‍ 'സാള്‍ട്ടി ചീസി'നെതിരെ കേസെടുത്തതിന് ശേഷമാണ് ഈ വിധി.
.jpg)


