സംതൃപ്തിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് രണ്ടാം സ്ഥാനത്ത്

google news
Kuwait

ലോകത്തില്‍ ഏറ്റവും സംതൃപ്തിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് രണ്ടാം സ്ഥാനത്ത്. 157 രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ഒന്നാമത്. ഹാന്‍കേയാണ് വാരര്‍ഷിക സൂചിക പുറത്തിറക്കിയത്.

തൊഴിലില്ലായ്മ, പണപ്പെരുപ്പം, ബാങ്ക് വായ്പ നിരക്കുകള്‍, ജിഡിപിയിലെ വാര്‍ഷിക ശതമാനം എന്നിവ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്.
സിംബാബ്വേ, വെനിസ്വെല, സിറിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും പിന്നില്‍.
 

Tags