മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബിലെ അപകടാവസ്ഥയിലുള്ള വീടുകള്‍ പൊളിച്ചു നീക്കി കുവൈത്ത് മുനിസിപ്പാലിറ്റി

kuwait
kuwait

കെട്ടിടങ്ങളുടെ മോശം അവസ്ഥ കാരണമാണ് ഈ നടപടി സ്വീകരിച്ചതെന്നും മുനിസിപ്പാലിറ്റി വിശദീകരിച്ചു.

കുവൈത്തിലെ ജലീബ് അല്‍ ഷുവൈക്ക് ഏരിയയിലെ അപകടാവസ്ഥയിലുള്ള വീടുകള്‍ പൊളിച്ചു നീക്കുന്ന നടപടികള്‍ തുടര്‍ന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മനാല്‍ അല്‍ അസ്ഫൂറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടപടി.

പൊളിച്ചുനീക്കാനുള്ള സമയപരിധി കഴിഞ്ഞതിനാല്‍, ജീവനും സ്വത്തിനും പൊതുസുരക്ഷയ്ക്കും സംരക്ഷണം നല്‍കുന്നതിനായി സുരക്ഷിതമല്ലാത്ത ഈ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി അറിയിച്ചു.

tRootC1469263">

 കെട്ടിടങ്ങളുടെ മോശം അവസ്ഥ കാരണമാണ് ഈ നടപടി സ്വീകരിച്ചതെന്നും മുനിസിപ്പാലിറ്റി വിശദീകരിച്ചു. കുവൈത്തില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ജലീബ്.

Tags