ത്രികക്ഷി പ്രതിരോധ കരാറിന് കുവൈത്ത് പിന്തുണ

kuwait flag

മക്കയില്‍ ഒപ്പുവച്ച സംയുക്ത പ്രതിരോധ കരാറിനാണ് കുവൈത്ത് പിന്തുണ അറിയിച്ചത്.

തുര്‍ക്കി, സൗദി, പാകിസ്താന്‍ ത്രികക്ഷി പ്രതിരോധ കരാറിന് കുവൈത്ത് പിന്തുണ പ്രഖ്യാപിച്ചു. മക്കയില്‍ ഒപ്പുവച്ച സംയുക്ത പ്രതിരോധ കരാറിനാണ് കുവൈത്ത് പിന്തുണ അറിയിച്ചത്.


മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരായ സായുധ ആക്രമണം മൂന്നു പേര്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്താനാണ് ഈ കരാര്‍ ലക്ഷ്യമിടുന്നത്.
 

Tags