കോട്ടയം സ്വദേശി അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു

google news
uae death
കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണില്‍ ടിറ്റു തോമസ് (25) അബുദാബിയിലെ യാസ് ഐലന്‍ഡില്‍ വാഹനമിടിച്ച് മരിച്ചു.
ഭൂഗര്‍ഭ പാതയില്‍ ലൈറ്റ് ഫിറ്റ് ചെയ്തുകൊണ്ടിരിക്കവേ നിയന്ത്രണം വിട്ട വാഹനം ഇടിക്കുകയായിരുന്നു. ടിറ്റു തല്‍ക്ഷണം മരിച്ചു.
തത്വീര്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക എല്‍എല്‍സിയില്‍  അസിസ്റ്റന്റ് ടെക്‌നീഷ്യനായിരുന്നു. തോമസിന്റെയും മേരിയുടേയും മകനാണ്.
സഹോദരങ്ങള്‍ ടിബിന്‍ തോമസ്, പരേതയായ ലിറ്റി തോമസ്. സംസ്‌കാരം നാട്ടില്‍
 

Tags