സൗദിയില്‍ ചൂടുയരുന്നു ; താപനില 50 ഡിഗ്രി സെല്‍ഷ്യസ്
Jul 17, 2026, 13:31 IST
വിവിധ പ്രദേശങ്ങളില്‍ 50 ഡിഗ്രിവരെ ചൂട് അനുഭവപ്പെടുമെന്നും വൈകുന്നേരം വരെ പൊടിക്കാറ്റിനും ദുരക്കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കി.
ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില 50 ഡിഗ്രി സെല്‍ഷ്യസ് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്‌സയില്‍ രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു.
ദമ്മം, ദഹ്‌റാന്‍, അല്‍ഖോബാര്‍, ജുബൈല്‍, ഖത്തീഫ് തുടങ്ങി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളില്‍ 50 ഡിഗ്രിവരെ ചൂട് അനുഭവപ്പെടുമെന്നും വൈകുന്നേരം വരെ പൊടിക്കാറ്റിനും ദുരക്കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കി.
.jpg)

