ചൂടു കൂടുന്നു ; കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സൗദി

hot
hot

തുറസ്സായ സ്ഥലങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയുള്ള സമയം തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം. 

വേനല്‍ചൂട് കൂടിയതോടെ ഉച്ചവിശ്രമ നിയമം കൃത്യമായി പാലിക്കണമെന്ന് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം കര്‍ശനമാക്കാന്‍ സൗദി ദേശീയ തൊഴില്‍മേഖല ആരോഗ്യ സമതി ആവശ്യപ്പെട്ടു. 
തുറസ്സായ സ്ഥലങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയുള്ള സമയം തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം. 
ഉച്ചവിശ്രമ സമയത്ത് തൊഴിലാളികള്‍ക്ക് സുരക്ഷിതമായി വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കമ്പനികളും സ്ഥാപനങ്ങളും ഏര്‍പ്പെടുത്തണം.

tRootC1469263">

Tags