ആഘോഷ വേളകളില്‍ വെടിയുതിര്‍ക്കുന്നത് നിയമ വിരുദ്ധം ; മുന്നറിയിപ്പുമായി ഒമാന്‍ പൊലീസ്

oman

ആഘോഷ വേളകളില്‍ വെടിയുതിര്‍ക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ പറഞ്ഞു.

സാമൂഹികവും മതപരവുമായ അവസരങ്ങളില്‍ വെടിയുതിര്‍ക്കുന്നത് നിയമ വിരുദ്ധമാണെന്നും പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു.
ഈ ആചാരം രാജ്യത്തിന്റെ ആയുധ നിയന്ത്രണങ്ങള്‍ ലംഘിക്കുകയും പൊതു സുരക്ഷയ്ക്ക് കാര്യമായ അപകട സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

tRootC1469263">

ആഘോഷ വേളകളില്‍ വെടിയുതിര്‍ക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ പറഞ്ഞു.
 
Tags