കുവൈറ്റിലേക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം; 2 ഇറ്റാലിയന്‍ പൗരന്മാര് കൊല്ലപ്പെട്ടു
Updated: Nov 27, 2026, 06:26 IST
ഒരു കുവൈത്ത് പൗരനും, ഒരു പാക്കിസ്ഥാന് പൗരനും പരിക്കേറ്റു.
കുവൈത്തിന്റെ നിര്‍ണായക മേഖലയിലേക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാര് കൊല്ലപ്പെട്ടതായി കുവൈത്ത് ആര്‍മി സ്ഥിരീകരിച്ചു.
ഒരു കുവൈത്ത് പൗരനും, ഒരു പാക്കിസ്ഥാന് പൗരനും പരിക്കേറ്റു. നിരവധി ഡ്രോണുകള്‍ ഇറാന് അയച്ചെന്നും ഇവ തകര്‍ത്തെന്നും കുവൈത്ത് അറിയിച്ചു. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ തലയില്‍ വീണാണ് ഇറ്റാലിയന്‍ പൗരന്മാര് മരിച്ചത്. ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു.
.jpg)

