കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ഇറാന്‍ ആക്രമണം

War intensifies! Impact of Iran-Israel conflict also in the Gulf, reports of explosions; Qatar, Kuwait, UAE close airspace

അമേരിക്ക ഇറാനില്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ആക്രമണം നടത്തിയത്.

കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ഇറാന്‍ ആക്രമണം. ബഹ്റൈനില്‍ അപായസൈറണ്‍ മുഴങ്ങി. ആക്രമണം നേരിടുന്നതായി കുവൈറ്റ് അറിയിച്ചു. നിരവധി തവണ അപായ സൈറണ്‍ മുഴുങ്ങിയതായാണ് റിപ്പോര്‍ട്ട്. രാവിലെയാണ് ആക്രമണം ഉണ്ടായത്.

അമേരിക്ക ഇറാനില്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ആക്രമണം നടത്തിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണം പ്രതിരോധിച്ചതായാണ് ഇരു രാജ്യങ്ങളും വ്യക്തമാക്കി

Tags