ഇറാന്‍ ആക്രമണം ; ബഹ്‌റൈന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

saudi

ബഹ്‌റൈന്‍ അതിര്‍ത്തികള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ക്രൂരമായ ആക്രമണങ്ങളെ സൗദി ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി ഫോണ്‍ കോളിനിടെ കിരീടാവകാശി ഊന്നിപ്പറഞ്ഞു.

സഹോദര രാജ്യമായ ബഹ്‌റൈന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സൗദി അറേബ്യയുടെ പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചു വ്യക്തമാക്കി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബഹ്‌റൈന്‍ അതിര്‍ത്തികള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ക്രൂരമായ ആക്രമണങ്ങളെ സൗദി ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി ഫോണ്‍ കോളിനിടെ കിരീടാവകാശി ഊന്നിപ്പറഞ്ഞു.
 
Tags