ഇറാന്‍ ആക്രമണം ; യുഎഇയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു ; ഓണ്‍ലൈന്‍ പഠനം

online

ഇന്നലെ മൂന്നര മണിക്കൂറിനുള്ളില്‍ അഞ്ചു തവണയാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്.

ഇറാന്‍ വീണ്ടും വ്യോമാക്രമണം തുടങ്ങിയ സാഹചര്യത്തില്‍ രാജ്യത്തെ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കുമാറി. വെള്ളിയാഴ്ചവരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി മാത്രമാകും പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഇന്നലെ മൂന്നര മണിക്കൂറിനുള്ളില്‍ അഞ്ചു തവണയാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്.
 
Tags