രാസലഹരി വിതരണം ചെയ്ത ഇന്ത്യക്കാരന്‍ ദമാമില്‍ പിടിയില്‍

65-year-old man arrested for raping and murdering four-year-old girl

നിയമ നടപടികള്‍ സ്വീകരിച്ച ശേഷം തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ അതിമാരക രാസലഹരി വിതരണം നടത്തിവന്ന ഇന്ത്യക്കാരന്‍ സുരക്ഷാ സേനയുടെ പിടിയിലായി. മുജാഹിദീന്‍ ജനറല്‍ ഡയറക്ടറേറ്റ് പെട്രോളിങ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച ശേഷം തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
 

Tags