അനാശാസ്യം ; റിയാദില്‍ പ്രവാസി വനിത പിടിയില്‍
Updated: Sep 17, 2026, 12:28 IST
നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായുള്ള പരിശോധനയിലാണ് പൊലീസ് ഇവരെ പിടികൂടിയത്.
സൗദിയിലെ റിയാദില്‍ അനാശാസ്യ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട പ്രവാസി വനിതയെ പൊലീസ് പിടികൂടി. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായുള്ള പരിശോധനയിലാണ് പൊലീസ് ഇവരെ പിടികൂടിയത്.
ഇവരെ തുടര്‍ന്നുള്ള നിയമ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം ആളുകളെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമായി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
.jpg)

