യുഎഇയില്‍ 18ാം വയസ്സില്‍ ഇനി പായപൂര്‍ത്തിയായി കണക്കാക്കും

uae

യുവാക്കള്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും സാമ്പത്തിക ഇടപാടുകള്‍ നടത്താനും പുതിയ മാറ്റം കരുത്തേകും.

യുഎഇയില്‍ നിയമപരമായ പ്രായപൂര്‍ത്തി പരിധി 21 ല്‍ നിന്ന് 18 വയസ്സായി കുറച്ച നിയമം ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ മുതിര്‍ന്ന പൗരന്മാര്‍ക്കു ലഭിക്കുന്ന എല്ലാ നിയമപരമായ അവകാശങ്ങളും അധികാരങ്ങളും 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ലഭിക്കും.
യുവാക്കള്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും സാമ്പത്തിക ഇടപാടുകള്‍ നടത്താനും പുതിയ മാറ്റം കരുത്തേകും.
 
Tags