ഒമാനില്‍ 29 വരെ ഭാഗീക മഴയ്ക്ക് സാധ്യത
Nov 27, 2025, 12:50 IST
പകല്‍സമയം താപനില നേരിയ തോതില്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു
നവംബര്‍ 29 ശനി വരെ ഒമാനിലെ മിക്ക ഗവര്‍ണറേറ്റുകളിലും പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. എന്നാല്‍ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കണം.
പകല്‍സമയം താപനില നേരിയ തോതില്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു.
മിക്ക ഗവര്‍ണറേറ്റുകളിലും പരമാവധി താപനില 25 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയാകാന്‍ സാധ്യതയുണ്ട്.
.jpg)


