യുഎഇയില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

rain uae

ചില വടക്കന്‍ കിഴക്കന്‍ മേഖലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്.

യുഎഇയില്‍ കാലാവസ്ഥയില്‍ വീണ്ടും വലിയ മാറ്റങ്ങള്‍ പ്രവചിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ആഴ്ച രാജ്യത്ത് മഴയും ശക്തമായ കാറ്റും അനുഭവപ്പെടും. മാര്‍ച്ച് 4 മുതല്‍ 5 വരെ രാജ്യത്ത് മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

ചില വടക്കന്‍ കിഴക്കന്‍ മേഖലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ അനുഭവപ്പെടുന്ന കാലാവസ്ഥയ്ക്ക്‌ പുറമേയാണിത്. പൊടിക്കാറ്റിനും സാധ്യതയുണ്ട്.

tRootC1469263">

Tags