യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് ; റോഡുകളില്‍ വേഗപരിധി കുറച്ചു
Updated: Nov 3, 2026, 12:52 IST
മൂടല്‍ മഞ്ഞു മൂലം കാഴ്ചപരിധി കുറയുന്ന മേഖലകളില്‍ റോഡുകളിലെ ഡിജിറ്റല്‍ ബോര്‍ഡുകള്‍ വഴി വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും റോഡുകളിലെ ഡിജിറ്റല്‍ ബോര്‍ഡുകളില്‍ തെളിയുന്ന വേഗ പരിധി കൃത്യമായി പിന്തുടരണമെന്നും അബുദാബി പൊലീസ് നിര്‍ദ്ദേശിച്ചു.
മൂടല്‍ മഞ്ഞു മൂലം കാഴ്ചപരിധി കുറയുന്ന മേഖലകളില്‍ റോഡുകളിലെ ഡിജിറ്റല്‍ ബോര്‍ഡുകള്‍ വഴി വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
രാജ്യത്ത് രാത്രിയിലും നാളെ രാവിലെയും മൂടല്‍ മഞ്ഞ് തുടരാന്‍ സാധ്യതയുണ്ട്. താപനില 19 ഡിഗ്രി സെല്‍ഷ്യസിനും 39 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും.
.jpg)

