ബഹ്‌റൈനിലും കുവൈത്തിലും കനത്ത ഡ്രോണ്‍ ആക്രമണം

War intensifies! Impact of Iran-Israel conflict also in the Gulf, reports of explosions; Qatar, Kuwait, UAE close airspace

യുദ്ധം തുടങ്ങി ഇതുവരെ 164 ഡ്രോണ്‍ ആക്രമണവും 95 ബാലിസ്്റ്റിക് മിസൈലുകളുമാണ് ബഹ്‌റൈന്‍ നേരിട്ടത്. പ്രധാന തുറമുഖമായ മിനാ സല്‍മാനില്‍ തീപിടിത്തമുണ്ടായി.

ബഹ്‌റൈനിലും കുവൈത്തിലും ജനവാസ മേഖലയില്‍ കനത്ത ഇറാന്‍ ആക്രമണം. മൂന്നുപേര്‍ക്ക് പരുക്കേറ്റു. യുദ്ധം തുടങ്ങി ഇതുവരെ 164 ഡ്രോണ്‍ ആക്രമണവും 95 ബാലിസ്്റ്റിക് മിസൈലുകളുമാണ് ബഹ്‌റൈന്‍ നേരിട്ടത്. പ്രധാന തുറമുഖമായ മിനാ സല്‍മാനില്‍ തീപിടിത്തമുണ്ടായി.
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ധന ടാങ്കുകള്‍ കത്തിയമര്‍ന്നു. സാമൂഹിക സുരക്ഷാ വകുപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ ഡ്രോണ്‍ പതിച്ചു തീപടര്‍ന്നു. കുവൈത്ത് നാഷണല്‍ ബാങ്ക്, ബൗബ്യന്‍ ബാങ്ക് എന്നിവ അടച്ചു.
 

tRootC1469263">

Tags