ബഹ്‌റൈന്‍ ദോഹ ബുക്കിങ് ആരംഭിച്ച് ഗള്‍ഫ് എയറും ഖത്തര്‍ എയര്‍വേസും

google news
gulf

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ബഹ്‌റൈനും ഖത്തറും തമ്മില്‍ വ്യോമ ഗതാഗതം പുനരാരംഭിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ബഹ്‌റൈന്‍ ദേശീയ എയര്‍ലൈനായ ഗള്‍ഫ് എയര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നേരിട്ടുള്ള സര്‍വീസിന് ബുക്കിങ് ആരംഭിച്ചു


മേയ് 25 മുതലാണ് സര്‍വീസ് തുടങ്ങുന്നത്. ദിവസേന ഒരു സര്‍വീസാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചേക്കും.
 

Tags