യുഎഇയില്‍ സ്വര്‍ണ വില റെക്കോര്‍ഡിലേക്ക്

Power shows gold; Gold price hits all-time record in the state, crosses 80,000 rupees, gram price nears 10,000

ഇന്നു രാവിലെ ഗ്രാമിന് മൂന്ന് ദിര്‍ഹം വര്‍ധനയോടെ പുതിയ ചരിത്ര നേട്ടം രേഖപ്പെടുത്തിയത്.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ യുഎഇയിലും സ്വര്‍ണത്തിന് വീണ്ടും റെക്കോര്‍ഡ് വില. ഇന്നു രാവിലെ ഗ്രാമിന് മൂന്ന് ദിര്‍ഹം വര്‍ധനയോടെ പുതിയ ചരിത്ര നേട്ടം രേഖപ്പെടുത്തിയത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 422.75 ദിര്‍ഹമായും 24 കാരറ്റ് സ്വര്‍ണത്തിന് 456.75 ദിര്‍ഹമായുമാണ് വില ഉയര്‍ന്നത്.
ആഗോള തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 3798.73 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു.
 

Tags