യുഎഇയില്‍ വിവിധയിടങ്ങളില്‍ മൂടല്‍മഞ്ഞിനും പൊടിക്കാറ്റിനും സാധ്യത
Jun 12, 2026, 13:23 IST
പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയോടേയും അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കാം.
യുഎഇയിലെ വിവിധ തീരദേശ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മൂടല്‍മഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയോടേയും അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കാം.
പലയിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാന്‍ സാധ്യതയുണ്ട്.
.jpg)