കുവൈറ്റിലെ സാൽമിയ ബ്ലോക് 12 ൽ തീപിടുത്തം

fire
fire

കുവൈറ്റ്: കുവൈറ്റിലെ സാൽമിയ ബ്ലോക് 12 ൽ തീപിടുത്തം. അഗ്നിശമന വിഭാഗം കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ഒരു സ്ത്രീ മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. 

Tags