എഫ് വണ്‍ ഖത്തര്‍ ഗ്രാന്‍ഡ് പ്രി ഒക്ടോബര്‍ ആറു മുതല്‍ ; ഒരുക്കവുമായി ലുസെയ്ല്‍

google news
qatar

കുഞ്ഞന്‍ കാറുകളുടെ ഫോര്‍മുല വണ്‍ ഖത്തര്‍ ഗ്രന്‍ഡ് പ്രി മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള ഒരുക്കത്തില്‍ ലുസെയ്ല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട്. നവീകരണ ജോലികളും വേഗമേറി. 


ലോകോത്തര നിലവാരത്തിലുള്ള ഹൈടെക് സൗകര്യങ്ങളോടെ നവീകരിക്കുന്ന സര്‍ക്യൂട്ടിലേക്കാണ് കാറോട്ട പ്രേമികളേയും താരങ്ങളേയും രാജ്യം സ്വാഗതം ചെയ്യുന്നത്.
ഒക്ടോബര്‍ 6 മുതല്‍ 8 വരെയാണ് ഫോര്‍മുല വണ്‍ ഖത്തര്‍ ഗ്രാന്‍ഡ് പ്രി മത്സരങ്ങള്‍. ഇതു രണ്ടാം തവണയാണ് എഫ് വണ്‍ മത്സരങ്ങള്‍ക്ക് ഖത്തര്‍ ആതിഥേയരാകുന്നത്.
 

Tags