കനത്ത ചൂട് ; ഒമാനില്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം
May 19, 2026, 13:22 IST
ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളും ഇന്ന് മുതല്‍ പുതിയ സമയ ക്രമം പ്രഖ്യാപിച്ചു.
വേനല്‍ ചൂട് വര്‍ദ്ധിക്കുന്നതിനിടെ സ്‌കൂള്‍ സമയ ക്രമം പരിഷ്‌കരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം കുറച്ചുള്ള ഉത്തരവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളും ഇന്ന് മുതല്‍ പുതിയ സമയ ക്രമം പ്രഖ്യാപിച്ചു. നേരത്തെ ക്ലാസുകള്‍ അവസാനിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് പുതിയ ഉത്തരവ്
.jpg)

