നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

dead
dead

ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

സൗദി തെക്കന്‍ പ്രവിശ്യയിലെ അബഹയില്‍ പാലക്കാട് പെരിങ്ങോട്ട് കുറിശ്ശി ചേലകുളങ്ങര സ്വദേശി ഷാഹുല്‍ ഹമീദ് (57) ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് അബഹ അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദ് കാര്‍ഡിയോളജി സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

tRootC1469263">


ഭാര്യ: സാജിദ, മക്കള്‍: ഷാഹിന, ഹായിഷാം ഹമീദ്, ഹയ ഹമീദ്. അബഹ ഫോറന്‍സിക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി അബഹയില്‍ ഖബറടക്കുമെന്ന് അറിയിച്ചു.

Tags