മസാജ് സെന്ററില്‍ അനാശാസ്യം, സൗദി അറേബ്യയില്‍ പ്രവാസി അറസ്റ്റില്‍

arrest1

നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മസാജ് സെന്ററില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പ്രവാസി സൗദി അറേബ്യയില്‍ അറസ്റ്റില്‍. പൊതുമര്യാദക്ക് വിരുദ്ധമായ പ്രവൃത്തിയിലേര്‍പ്പെട്ട പ്രവാസിയെ സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് അസീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അസീര്‍ നഗരസഭയുമായി സഹകരിച്ച് മസാജ് സെന്ററിനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അസീര്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.

tRootC1469263">

Tags