സൗദിയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

died
died

സൗദി അറേബ്യയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കല്‍ റിയാസ് (34) ആണ് മരിച്ചത്.

ജിദ്ദ നഗര പ്രാന്തത്തിലെ അല്‍ഖുംറയില്‍ ഒരു സ്വകാര്യ നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു റിയാസ്.
 

tRootC1469263">

Tags