പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു

dead
dead

ഷെമീര്‍ (50) ആണ് വെള്ളിയാഴ്ച രാവിലെ റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചത്. 

പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ സൗത്ത് വല്ലം ജമാഅത്തില്‍പ്പെട്ട പരേതനായ മൂക്കട അദ്രുവിന്റെ മകന്‍ ഷെമീര്‍ (50) ആണ് വെള്ളിയാഴ്ച രാവിലെ റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചത്. 

പിതാവ്: അദ്രു (പരേതന്‍), മാതാവ്: ആബിദ, ഭാര്യ: ആബിദ സമീര്‍, മക്കള്‍: മുഹമ്മദ് ശബാന്‍, മുഹമ്മദ് റിസ്വാന്‍, സൈനുല്‍ ആബിദ്.

Tags