മസ്‌കത്ത് വിമാനത്താവളത്തില്‍ പ്രവേശനം പരിമിതപ്പെടുത്തി
Mar 7, 2026, 14:04 IST
വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ഏവരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
മസ്‌കത്ത് രാജ്യാന്തര വിമാനത്താവളം ടെര്‍മിനലിലേക്ക് പ്രവേശനം പരിമിതപ്പെടുത്തിയതായി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അറിയിച്ചു.
സ്ഥിരീകരിച്ച വിമാന ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍, സാധുവായ എയര്‍പോര്‍ട്ട് ആക്‌സസ് പെര്‍മിറ്റുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക
വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ഏവരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
.jpg)